Monday 14 November 2011

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പോരൂര്‍ എ.യു.പി.സ്കൂള്‍ അറുപതാം വാര്‍ഷികം സമുചിതമായി ആഘോഷിയ്ക്കുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം 19-11-2011, ശനിയാഴ്ച രാവിലെ 10.30 ന് സ്കൂളില്‍ വച്ച്  നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 
"പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും" നടക്കുന്നു. 

     ഈ ധന്യമായ ചടങ്ങിലേയ്ക്ക് എല്ലാവരേയും സാദരം ക്ഷണിയ്ക്കുന്നു. നേരിട്ട് അറിയിപ്പ് ലഭിയ്ക്കാത്തവര്‍ ഇത് ഒരു ക്ഷണമായി സ്വീകരിച്ച് ചടങ്ങിനെ വന്‍ വിജയമാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.




No comments:

Post a Comment