Monday 29 June 2015

പി.ടി.എ.ജനറൽ ബോഡി മീറ്റിങ്ങും എൻഡോവ്മെന്റ് വിതരണവും

ഈ വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗവും പത്മാവതി ടീച്ചർ എൻഡോവ്മെന്റ് വിതരണവും 26-06-2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30p.mന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.


പത്മാവതി ടീച്ചർ


എല്ലാ വർഷവും ഒരോക്ലാസ്സിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്കായി സ്കൂളിലെ മുൻ അദ്ധ്യാപികയായ പത്മാവതി ടീച്ചർ ഏർപ്പെടുത്തിയതാണ് ഈ എൻഡോവ്മെന്റ്. 


എൻഡോവ്മെന്റ് തുക വർദ്ധിപ്പിക്കുന്നതിനായി പത്മാവതി ടീച്ചറുടെ ബന്ധുക്കൾ നൽകിയ ഒരുലക്ഷം രൂപയുടെ ചെക്ക് മുൻ ഹെഡ്മാസ്റ്ററും പോരൂർ പഞ്ചായത്ത് അംഗവുമായ ശ്രീ. നന്ദകുമാരൻ മാസ്റ്റർ,  സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ദാമോദരൻ മാസ്റ്റർക്ക് കൈമാറി.

Thursday 11 June 2015

പരിസ്ഥിതിദിന ക്വിസ്സ്

           വണ്ടൂർ ബ്ലോക്ക് തല പരിസ്ഥിതി ദിന ക്വിസ്സിൽ രണ്ടാം സ്ഥാനം നേടിയ
ദിതിൻ കേശവ്.കെ-7B
അഞ്ജലാജാസ് .എ.പി-7A